"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 126: | വരി 126: | ||
{{ | {{Slippymap|lat=12.020017922941138|lon= 75.40470393086932 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ബാവവുപ്പറമ്പ് പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ബാവുപ്പറമ്പ് കുറുമാത്തൂർ (പി.ഒ), ബാവുപ്പറമ്പ , 670142 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04602225451 |
ഇമെയിൽ | pullanhiodalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13727 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി വി സുനിതകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മനസ് മണ്ണിനോട് അടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അറിവിനായി ഒരു സമയം കണ്ടെത്താൻ ശ്രമിക്കാത്ത കാലത്ത്, അതെ 1920-ൽ ഒരു പ്രദേശത്തിന്റ പുരോഗതിക്കായി പുല്ലാഞ്ഞ്യോട് ദേശത്തെ ജന്മിത്തറവാടായ മല്ലിശ്ശേരി ഇല്ലത്തെ കാരണവർ ഒരു എഴുത്ത പള്ളിക്കൂടം സ്താപിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- 4 ബ്ലോക്കുകളിലായി 15 ക്ലാസ് റൂമുകളും ഓഫീസ് റൂമും.
- കലവറയോട് കൂടിയ അടുക്കള.
- ആധുനിക സൗകര്യങ്ങളോട് കൂടിയ മൂത്രപ്പുര.
- ഭിന്നശേഷിക്കുട്ടികൾക്കായുള്ള പ്രത്യേക ഭൗതികസൗകര്യങ്ങൾ.
- ജൈവ വൈവിധ്യപാർക്ക്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സഹവാസ ക്യാമ്പ്
- നേത്രപരിശോധന ക്യാമ്പ്
- പച്ചക്കറി കൃഷി വിപുലീകരണം
- ഔഷധസസ്യത്തോട്ട നിർമ്മാണം
- പുരാവസ്തു പ്രദർശനമേള
- മികവുത്സവം
- പഠനോത്സവം
- കിളിക്കൊഞ്ചൽ റേഡിയോസ്റ്റേഷൻ
- സഹപാഠിക്ക് ഒരു കൈത്താങ്ങ്
- ഓൺലൈൻ പഠനോപകരണ വിതരണം
മാനേജ്‌മെന്റ്
മുൻ മാനേജർ :ശ്രീ വി യം കുബേരൻ നമ്പൂതിരി
ഇപ്പോൾ :ശ്രീമതി ഗൗരി
പി ടി എ
കൂളിൽ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിനുണ്ട്.സ്കൂളിൽ നടത്തി വരുന്ന ഓണാഘോഷപരിപാടികളിലും,കലോത്സവങ്ങളിലും അങ്ങനെ സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും പി.ടി .എ യുടെ മഹനീയ സാന്നിധ്യം നമ്മുടെ സ്കൂളിനുണ്ട്.
സാരഥികൾ
ശ്രീമതി സുനിത കുമാരി പി വി (എച്ച് എം)
ശ്രീ സന്തോഷ് വി കെ (പി ടി എ പ്രസിഡന്റ്)
ശ്രീമതി ജസീല കെ (എം പി ടി എ പ്രസിഡന്റ്)
മുൻസാരഥികൾ
1 | ശ്രീ കൊട്ടാരത്തിൽ രാമൻ മാസ്റ്റർ |
---|---|
2 | ശ്രീ കുബേരൻ നമ്പൂതിരി മാസ്റ്റർ |
3 | ശ്രീ കെ ചാത്തുക്കുട്ടി മാസ്റ്റർ |
4 | ശ്രീ നാഗൻ നമ്പൂതിരി മാസ്റ്റർ |
5 | ശ്രീ നാരായണൻ മാസ്റ്റർ |
6 | ശ്രീ സരോജിനി ടീച്ചർ |
7 | ശ്രീ വിജയലക്ഷ്മി ടീച്ചർ |
8 | ശ്രീ വി യം ഹരിജയന്തൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
*കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കാസർഗോഡ് ഹൈവേ വഴി തളിപ്പറമ്പിൽ നിന്നും 6 കി.മീ അകലെ.
*തളിപ്പറമ്പിൽ നിന്നും മുയ്യം- പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.
*ധർമ്മശാലയിൽ നിന്നും കോൾമൊട്ട വഴി ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.
*തളിപ്പറമ്പിൽ നിന്നും കുരുമാത്തൂർ വഴി ചൊറുക്കള സ്റ്റോപ്പിൽ നിന്നും എയർപ്പോട്ട് റോഡ് വഴി ബാവുപ്പറമ്പ് സ്റ്റോപ്പ്.