"ജി.എൽ.പി.എസ്. മുച്ചിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
==ചരിത്രം==
യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസര്‍ഗോ‍‌‍ഡിന്റെ വിരിമാറില്‍ ചരിത്രം ഉറങ്ങുന്ന ബേക്കല്‍ കോട്ട സാക്ഷിയായി
കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ജി എല്‍. പി.എസ് മുച്ചിലോട്ട്.അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍
കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ സ്ഥാപിതമായത് 1928 ലാണ്.
മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂള്‍ കെട്ടിയത്.സ്കൂളിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കര്‍മ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എല്‍.പി.സ്കൂള്‍ എന്നപേരു വന്നത്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളില്‍ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികള്‍ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കുന്നതിനായി നല്ല ഒരു പാര്‍ക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിന്‍റെ ഭൗതികസാഹചര്യങ്ങളില്‍ പെടുന്നു.കളിസ്ഥലം നിര്‍മ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂള്‍മുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
പ്രവൃത്തിപരിചയം,കലാകായികമേളകള്‍ എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പി.ടി.എഅംഗങ്ങള്‍,മദര്‍ പി ടി.എ അംഗങ്ങള്‍,വിവിധക്ലബ്ബുകള്‍,സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങള്‍ കരസ്ഥമാക്കനും കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
        എല്ലാകുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ഷികാഘോഷങ്ങള്‍ എല്ലാ വ൪ഷവും സ്കൂളില്‍ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ അവധിദിവസങ്ങളിള്‍ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമ്പാടിമാസ്റ്റര്‍
                                                            എ൯.വി.കുഞ്ഞിരാമ൯മാസ്റ്റര്‍
                                        മാധവിടീച്ചര്‍
                                        രാജേന്ദ്ര൯മാസ്റ്റര്‍
                                        ടി .കൃഷ്ണ൯മാസ്റ്റ൪
                                          ഭാനുമതിടീച്ചര്‍
                                          ടി.കൃഷ്ണ൯മാസ്റ്റ൪
                                          വി.നാരായണ൯മാസ്റ്റര്‍
                                          ദാമോദര൯മാസ്റ്റര്‍
                                    സുഹറടീച്ചര്‍
==ക്ലബ്ബുകള്‍ ==
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*രാമചന്ദ്ര൯[കെ. എസ് .ഇ. ബി എഞ്ചിനീയര്‍]
ഡോ.ഭാസ്ക്കര൯.കെ[മനശാസ്ത്രവിദഗ്ദ്ധ൯]
‍‍ഡോ .കെ.പി.വി.നാരായണ൯[
കെ.വി.ചന്തു[വാട്ട‍ര്‍ അതോറിറ്റി അസി:എക്സി. എഞ്ചിനീയ൪‍]
എം.വി.രാഘവ൯[ വികസനസ്റ്റാ൯ഡിങ്ങ് കമ്മറ്റി അജാനൂര്‍ ഗ്രാമപഞ്ചായത്ത്]
കെ.വിശ്വനാഥ൯    [  അസിസ്റ്റ൯റ് രജിസ്റ്റ്റര്‍ കോ-ഓപ്പറേറ്റീവ് ]
വി.വി.കുഞ്ഞിരാമ൯[ അഗ്രികള്‍ച്ചര്‍]
ടി.വി.നാരായണ൯ [ടെലക്കോം ജെ.ടി.ഒ‍]
എ.കൃഷ്ണ൯[ എ.‍ഡി.എം‍]......................
*......................
*....................
*.............................
==സ്കൂള്‍ ഫോട്ടോകള്‍==
<gallery>
പ്രമാണം:
പ്രമാണം:
പ്രമാണം:
</gallery>
==വഴികാട്ടി==
കാഞ്ഞങ്ങാട് ടൗണില്‍ നിന്ന് സ്റ്റേറ്റ് ഹൈവേ വഴി ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് കിഴക്കുംകര ബസ്റ്റോപ്പില്‍ ഇറങ്ങിയാല്‍ സ്കൂളിലെത്താം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|}
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258923" എന്ന താളിൽനിന്ന് ശേഖരിച്ചത്