"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. രാധാകൃഷ്‌ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
=='''ഡോ. കെ. രാധാകൃഷ്ണൻ'''== | =='''ഡോ. കെ. രാധാകൃഷ്ണൻ'''== | ||
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:30px; border:1px solid grey; background-image:-webkit- | <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:30px; border:1px solid grey; background-image:-webkit- | ||
linear-gradient-(white,#018f69); font-size:95%; text-align:justify; width:95%; color:black;"> | |||
[[പ്രമാണം:23024-Dr. K Radhakrishnan.jpg|right|frameless|188x188ബിന്ദു]] | [[പ്രമാണം:23024-Dr. K Radhakrishnan.jpg|right|frameless|188x188ബിന്ദു]] |
17:39, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഡോ. കെ. രാധാകൃഷ്ണൻ
ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുൻ ചെയർമാനാണ് ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു. 2014 ഡിസംബർ 31 നു സ്ഥാനം ഒഴിഞ്ഞു.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970ൽ ഇലൿട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്‌പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പുരസ്കാരങ്ങൾ
പത്മവിഭൂഷൺ (2014)