"ജി.എൽ.പി.എസ്.പെരുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1954 സെപ്റ്റംബര്‍ 30 ന് പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയില് പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ല്‍ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ശ്രീ. അതിയോടന്‍ കുഞ്ഞമ്പു നായര്‍ സംഭാവന നല്കിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
1.58 ഏക്കര്‍ ഭുമിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിന് ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതല്‍ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
. കലാസഹിത്യവേദി | |||
2. ക്ലാസ് മാഗസിന് | |||
3. പച്ചക്കറി കൃഷി | |||
4. ശുചിത്വസേന | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിന് പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായസഹകരണങ്ങല്‍ ലഭിക്കുന്നുണ്ട്. | |||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | |||
എം ഗോപലന് നമ്പ്യാര്‍ | |||
ഇ.കെ നായര്‍ | |||
ഭാര്‍ഗവി ടിച്ചര്‍ | |||
രാമചന്ദ്രന് മാസ്റ്റര്‍ | |||
മുതിയക്കാല്‍ നാരായണന് മാസ്റ്റര്‍ | |||
സുശീലാമ്മ | |||
പി കെ രാജമ്മ | |||
ടി കൃഷ്ണന് | |||
റഷീദ് മാസ്റ്റര്‍ | |||
കെ ജി ഗീതാകുമാരി | |||
പി കെ സുജാത | |||
ടി ഭാരതി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് നായര്‍ | |||
പ്രശസ്ത എഴുത്തുകാരായ | |||
1.അഡ്വ : രാധാകൃഷ്ണന് പെരുമ്പള | |||
2. വിനോദ് കുമാര്‍ പെരുമ്പള | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസറഗോഡ് പട്ടണത്തില്‍ എന്‍ എച്ച് 17 കടന്നുപോകുന്ന നായന്മാര്മൂല ജങ്ഷനില്‍നിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. |
16:40, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.പെരുമ്പള | |
---|---|
വിലാസം | |
പെരുമ്പള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11423 |
ചരിത്രം
1954 സെപ്റ്റംബര്‍ 30 ന് പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയില് പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ല്‍ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ശ്രീ. അതിയോടന്‍ കുഞ്ഞമ്പു നായര്‍ സംഭാവന നല്കിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച.
ഭൗതികസൗകര്യങ്ങള്
1.58 ഏക്കര്‍ ഭുമിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിന് ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതല്‍ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. കലാസഹിത്യവേദി 2. ക്ലാസ് മാഗസിന് 3. പച്ചക്കറി കൃഷി 4. ശുചിത്വസേന
മാനേജ്മെന്റ്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിന് പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായസഹകരണങ്ങല്‍ ലഭിക്കുന്നുണ്ട്.
മുന്സാരഥികള്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം ഗോപലന് നമ്പ്യാര്‍ ഇ.കെ നായര്‍ ഭാര്‍ഗവി ടിച്ചര്‍ രാമചന്ദ്രന് മാസ്റ്റര്‍ മുതിയക്കാല്‍ നാരായണന് മാസ്റ്റര്‍ സുശീലാമ്മ പി കെ രാജമ്മ ടി കൃഷ്ണന് റഷീദ് മാസ്റ്റര്‍ കെ ജി ഗീതാകുമാരി പി കെ സുജാത ടി ഭാരതി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് നായര്‍ പ്രശസ്ത എഴുത്തുകാരായ 1.അഡ്വ : രാധാകൃഷ്ണന് പെരുമ്പള 2. വിനോദ് കുമാര്‍ പെരുമ്പള
വഴികാട്ടി
കാസറഗോഡ് പട്ടണത്തില്‍ എന്‍ എച്ച് 17 കടന്നുപോകുന്ന നായന്മാര്മൂല ജങ്ഷനില്‍നിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.