"ജി എം എൽ പി എസ് ഉണ്ണികുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>പ്രമാണം:47532-pravesanotsavam2024-2.jpg|payasam
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
<gallery>



13:56, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

സ്കൂൾ പ്രേവേശനോത്സവം കൃത്യം മണിക്കു ആരംഭിച്ചു .headmaster സ്വാഗതം പറഞ്ഞു. ഉണ്ണികുളം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി .ബിച്ചു ചിറക്കൽ പരിപാടി ഉദ്‌ഘാടനം ചെയ്‌തു .pta പ്രസിഡന്റ് അധ്യക്ഷം വഹിച്ചു .കുട്ടികൾക്ക്‌ സമ്മാനം വിതരണം ചെയ്‌തു .പായസവിതരണം നടത്തി .കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .രക്ഷിതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു .