"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജന്‍ മാസ്റ്റര്‍ ഇതിനു നേതൃത്വം നല്കി വരുന്നു. | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്ക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും വീഡിയോ പ്രദര്‍ശനവും നടത്തി. | ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്ക്കരണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് NSS യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും വീഡിയോ പ്രദര്‍ശനവും നടത്തി. | ||