"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി.
കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി.
എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
[[പ്രമാണം:WhatsApp Image 2024-06-14 at 10.30.18 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-14 at 10.30.18 PM.jpg||നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-14 at 10.43.11 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-14 at 10.43.11 PM.jpg|ലഘുചിത്രം]]

23:01, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കളറായി പ്രവേശനോത്സവം

അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു. പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ശ്രീമതി. സിനി ടോം , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബീന ജേക്കബ് ചടങ്ങിന് നന്ദി പറഞ്ഞു. കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.