"ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:18, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== വായനാദിനാചരണം 2024 === | |||
19-06-2024 ബുധനാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 readingday.jpg | |||
</gallery> | |||
=== പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി === | === പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി === | ||