ഉള്ളടക്കത്തിലേക്ക് പോവുക

"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== 1. പ്രവേശനോത്സവം 2024 ===
=== 1. പ്രവേശനോത്സവം 2024 ജൂൺ 3 ===
ഹൃദ്യം പ്രൗഢം പ്രവേശനോത്സവം
ഹൃദ്യം പ്രൗഢം പ്രവേശനോത്സവം
പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ  
പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ  
വരി 17: വരി 17:




ലിറ്റിൽകൈറ്റ്സ്
=== 2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം ===
VHSS _16069
VHSS _16069

09:05, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

1. പ്രവേശനോത്സവം 2024 ജൂൺ 3

ഹൃദ്യം പ്രൗഢം പ്രവേശനോത്സവം പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ ജൂൺ 3 ന് സ്കൂളിൽ ഉത്സവാന്തരീക്ഷമായിരുന്നു. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന അനിയത്തിമാരെയും അനിയൻമാരെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചു. ബലൂണുകൾ, വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ച മുറ്റം, ഓഡിറ്റോറിയം, കൂട്ടുകാർ പാടിയ അതിമനോഹരമായ പ്രവേശനോത്സവ ഗാനം, മേനേജറും, പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അധ്യാപകരും കൂട്ടുകാരും ചേർന്ന് ഒരു പൊളി ദിവസം. ഞങ്ങൾ ലിറ്റിൽ കൈറ്റ്സിന് പരിപാടികളുടെ ചിത്രീകരണമായിരുന്നു ചുമതല. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ആയ ഹൃഷിൻ, ആമിർ റിസാൻ, പാർഥിവ് എന്നിവർ ചേർന്നാണ് ക്യാമറ ഉപയോഗിച്ച് ചീത്രീകരണം നടത്തിയത്. ഓഡിറ്റോറിയത്തിനകത്തും സ്കൂൾ കോമ്പൗണ്ടിലുമായി നിരവധി ചിത്രങ്ങളും വീഡിയോകളും എടുത്തു. മനോഹരമായ ഒരു പ്രവേശന ദിനം. പുതുവർഷം തുടർച്ചയായ സന്തോഷങ്ങളുടേതാകുമെന്ന പ്രത്യാശയോടെ


2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം

VHSS _16069