"എ എം യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:30, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺpraveshanolsavam
No edit summary |
(praveshanolsavam) |
||
വരി 3: | വരി 3: | ||
<br> | <br> | ||
പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു. | പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു.<br> | ||
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാന അധ്യാപകൻ എ കെ മുഹമ്മദ് ഷെഹീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡണ്ട് ഹാരിസ് നടുവൊടിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അബ്ദുറഹിമാൻ, എം പി ടി എ ചെയർപേഴ്സൺ ജസ്ന ചെന്നിലേരി, എസ് ആർ ജി കൺവീനർ ഷബീന വി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് ഷിബിൻലാൽ വി കെ , ജംഷിദ് കെ കെ , റിഫിൻഷാ എന്നിവർ നേതൃത്വത്തിൽ നടത്തി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി രെഹ്ന എം ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
പ്രമാണം:47566-pravesanolsavam2024-1.jpeg|ഉദ്ഘാടനം | പ്രമാണം:47566-pravesanolsavam2024-1.jpeg|ഉദ്ഘാടനം | ||
പ്രമാണം:47566-pravesanolsavam2024-2.jpeg | പ്രമാണം:47566-pravesanolsavam2024-2.jpeg|സ്കൂൾ മാനേജർ | ||
പ്രമാണം:47566-pravesanolsavam2024-3.jpeg|സമ്മാനദാനം | |||
പ്രമാണം:47566-pravesanolsavam2024-4.jpeg|PTA PRESIDENT | |||
പ്രമാണം:47566-pravesanolsavam2024-5.jpeg | |||
പ്രമാണം:47566-pravesanolsavam2024-6.jpeg | |||
പ്രമാണം:47566-pravesanolsavam2024-7.jpeg | |||
</gallery> | </gallery> |