"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
37037 (സംവാദം | സംഭാവനകൾ)
വരി 122: വരി 122:
* വായന കളരി
* വായന കളരി
* ക്രിസ്തുമസ് ആഘോഷം [[കരോള്‍]]
* ക്രിസ്തുമസ് ആഘോഷം [[കരോള്‍]]
* നൈറ്റ് ക്ലാസ്
* നൈറ്റ് ക്ലാസ് [[100 % - ന് മുന്നോടി]]
* യോഗ ക്ളബ്ബ് [[യോഗ]]
* യോഗ ക്ളബ്ബ് [[യോഗ]]
* പച്ചകറി ത്തോട്ടം "നന്മ ക്ളബ്ബ് " [[പച്ചകറി ത്തോട്ടം]]
* പച്ചകറി ത്തോട്ടം "നന്മ ക്ളബ്ബ് " [[പച്ചകറി ത്തോട്ടം]]
*||പുതുശ്ശേരി MGDHS കൃ‍ഷിഭവന്‍ കല്ലൂപ്പാറ
* മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂര്‍വ്വംമറക്കുന്ന മലയാളിക്കൊരു ഉണര്‍ത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകന്‍. കളകള്‍ കയ്യേറിയ സ്കൂള്‍ പരുസരം വൃത്തിയാക്കി അതില്‍ പച്ചക്കറികള്‍ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം  കഴിഞ്ഞ വര്‍ഷമാണ് കൃഷിഭവനില്‍ എത്തിയത്. അതില്‍ പ്രകാരം  എം. ജി. ഡി. എച്.ച് എസിലെ ഈ വര്‍ഷത്തെ സ്കൂള്‍ വെജീറ്റബില്‍ ഗാര്‍ഡന്‍ സ്കീമില്‍ ഉല്‍പ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചര്‍ ഇന്‍ ചാര്‍ജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരില്‍ കൊച്ചു മിടുക്കരായ വിദ്യര്‍ത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാര്‍ത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തില്‍ പൂര്‍ത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങള്‍ തന്നെ നട്ടു നനച്ച പച്ചക്കറികള്‍ രുചിക്കൂട്ടുകളായി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേര്‍ന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികള്‍
മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂര്‍വ്വംമറക്കുന്ന മലയാളിക്കൊരു ഉണര്‍ത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകന്‍. കളകള്‍ കയ്യേറിയ സ്കൂള്‍ പരുസരം വൃത്തിയാക്കി അതില്‍ പച്ചക്കറികള്‍ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം  കഴിഞ്ഞ വര്‍ഷമാണ് കൃഷിഭവനില്‍ എത്തിയത്. അതില്‍ പ്രകാരം  എം. ജി. ഡി. എച്.ച് എസിലെ ഈ വര്‍ഷത്തെ സ്കൂള്‍ വെജീറ്റബില്‍ ഗാര്‍ഡന്‍ സ്കീമില്‍ ഉല്‍പ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചര്‍ ഇന്‍ ചാര്‍ജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരില്‍ കൊച്ചു മിടുക്കരായ വിദ്യര്‍ത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാര്‍ത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തില്‍ പൂര്‍ത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങള്‍ തന്നെ നട്ടു നനച്ച പച്ചക്കറികള്‍ രുചിക്കൂട്ടുകളായി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേര്‍ന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികള്‍
അദ്ധ്യാപകര്‍ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്.
അദ്ധ്യാപകര്‍ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്.
<gallery>
<gallery>
"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്