"എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അറബികടലിനൊരു കണ്ഠാഭരണം അതാണ് എടത്തിരുത്തി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
അറബികടലിനൊരു കണ്ഠാഭരണം അതാണ് എടത്തിരുത്തി എന്ന കൊച്ചു കായലോര ഗ്രാമം.
അറബികടലിനൊരു കണ്ഠാഭരണം അതാണ് എടത്തിരുത്തി എന്ന കൊച്ചു കായലോര ഗ്രാമം.ഈ ഗ്രാമത്തിന് ഈ പേരു വരുവാന്‍ കാരണമായി നില്‍ക്കുന്ന പല വാദങ്ങളുണ്ട്..ഇവിടെ സ്ഥിതിടെയ്യുന്ന ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചീട്ടുള്ളത്. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഇടത്ത് ഇരുത്തി എന്നും പിന്നീടത് എടത്തിരുത്തിയെന്നുമായത് എന്ന് വിശ്വസിക്കുന്നു.

15:18, 25 ജനുവരി 2017-നു നിലവിലുള്ള രൂപം

അറബികടലിനൊരു കണ്ഠാഭരണം അതാണ് എടത്തിരുത്തി എന്ന കൊച്ചു കായലോര ഗ്രാമം.ഈ ഗ്രാമത്തിന് ഈ പേരു വരുവാന്‍ കാരണമായി നില്‍ക്കുന്ന പല വാദങ്ങളുണ്ട്..ഇവിടെ സ്ഥിതിടെയ്യുന്ന ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചീട്ടുള്ളത്. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഇടത്ത് ഇരുത്തി എന്നും പിന്നീടത് എടത്തിരുത്തിയെന്നുമായത് എന്ന് വിശ്വസിക്കുന്നു.

"https://schoolwiki.in/index.php?title=എടത്തിരുത്തി&oldid=280253" എന്ന താളിൽനിന്ന് ശേഖരിച്ചത്