"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Yearframe/Pages}} === <u>പ്രവേശനോത്സവം 2024</u> === അയർ ക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2024 25 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.സ്കൂൾ കെട്ടിടവും പരിസരവും എല്ലാം മനോഹരമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
=== <u>പ്രവേശനോത്സവം 2024</u> ===
=== <u>പ്രവേശനോത്സവം 2024</u> ===
അയർ ക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2024 25 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.സ്കൂൾ കെട്ടിടവും പരിസരവും എല്ലാം മനോഹരമാക്കിയിരുന്നു. കൊടികളും,പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് പ്രീതി എച്ച്പിള്ള സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ മൂകാംബിക നൃത്തകലാലയത്തിന്റെ സ്ഥാപകൻ ശ്രീ ആർഎൽവി പ്രദീപ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് മനോഹരമായ രീതിയിൽ പ്രവേശനോത്സവ നൃത്തം അരങ്ങേറി. പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ ചുവടുകൾ വച്ചു. തുടർന്ന് ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളെ പരിചയപ്പെടുത്തി. തൊപ്പികൾ വച്ച് ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റു കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ക്ലാസും സ്കൂൾ അധ്യാപിക നിഷാ ജേക്കബ് നിർവഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ മാത്യുവിന്റെ സാന്നിധ്യം എല്ലാ പരിപാടികൾക്കും ഉണ്ടായിരുന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ സി യുടെ നന്ദി പ്രകാശനത്തോട് കൂടി പരിപാടികൾ സമാപിച്ചു

https://www.facebook.com/share/v/u4ARxFt7HmPS2XnL/
<gallery>
<gallery>
പ്രമാണം:33302 പ്രവേശനോത്സവം 2024.jpg|പ്രവേശനോത്സവം 2024

696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490964" എന്ന താളിൽനിന്ന് ശേഖരിച്ചത്