"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:46, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
ജി.എച്ച്.എസ്.എസ്. വളയം 2024- | ജി.എച്ച്.എസ്.എസ്. വളയം 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ് മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു. | ||
<nowiki><gallery> </nowiki><gallery> | <nowiki><gallery> </nowiki><gallery> |