"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
പ്രമാണം:44228-2024schoolopening10.jpg
പ്രമാണം:44228-2024schoolopening10.jpg
പ്രമാണം:44228-2024schoolopening11.jpg
പ്രമാണം:44228-2024schoolopening11.jpg
</gallery>
=='''ലോക പരിസ്ഥിതി ദിനം'''==
ജൂൺ 5 പരിസ്ഥിതി  ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടന്നു. കൂടാതെ ഹെഡ്മാസ്റ്റർ, ലോക്കൽ മാനേജർ, വാർഡ് മെമ്പർ, ബി.പി.സി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. അന്നേ ദിവസം തന്നെ കാർഷിക കൺവീനറായ ശ്രീമതി. സുപ്രഭ ടീച്ചറിൻ്റെ സാന്നിധ്യത്തിൽ കാർഷിക ക്ലബ് ഉദ്ഘാടനം ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024environmentday1.jpg
പ്രമാണം:44228-2024environmentday2.jpg
പ്രമാണം:44228-2024environmentday3.jpg
പ്രമാണം:44228-2024environmentday4.jpg
പ്രമാണം:44228-2024environmentday5.jpg
പ്രമാണം:44228-2024environmentday6.jpg
പ്രമാണം:44228-2024environmentday7.jpg
പ്രമാണം:44228-2024environmentday8.jpg


</gallery>
</gallery>

16:36, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024 - 25 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

എൽ എസ് എസ് വിജയി

2023-24 ലെ എൽ എസ് എസ് വിജയി വിഘ്നേഷ്.പി. അഭിനന്ദനങ്ങൾ മോനെ. പരീക്ഷയെഴുതി LSS കിട്ടാത്തവർ വിഷമിക്കേണ്ട. ഇനിയുള്ള അവസരത്തിൽ നമുക്കും മികച്ച വിജയം നേടാനാവും. ഒപ്പം വിജയത്തിലേക്ക് എത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, എല്ലാവർക്കും അഭിനന്ദനങ്ങൾ.

https://www.facebook.com/share/p/jPJ3hncCDXqXA2E4/?mibextid=oFDknk


റിസൾട്ടും, പാഠപുസ്തക വിതരണവും

2,4 ക്ലാസുകളിലെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണവും, യൂണിഫോമും, റിസൾട്ടും മെയ് 2 ന് ആരംഭിക്കും.


പ്രവേശനോത്സവം

2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി പുതുതായി ചാർജ് എടുത്ത സ്കൂൾ ഹെഡ്മാസ്റ്ററെ ശ്രീമതി പ്രീത ടീച്ചർ സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. സാലു സാറിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. ഹാദി അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഫെഡറിക് ഷാജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ, വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണം നൽകി. മുൻ അധ്യാപകൻ ശ്രീ.സുനിൽ സാർ,ബി. ആർ. സി. പ്രതിനിധി ലിജി ടീച്ചർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് അഖില ടീച്ചർ, ബി.ആർ. സി. പ്രതിനിധി ലിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള്ള ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും ആർജ്ജിച്ചെടുക്കാൻ കഴിയുന്ന രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.


ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടന്നു. കൂടാതെ ഹെഡ്മാസ്റ്റർ, ലോക്കൽ മാനേജർ, വാർഡ് മെമ്പർ, ബി.പി.സി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. അന്നേ ദിവസം തന്നെ കാർഷിക കൺവീനറായ ശ്രീമതി. സുപ്രഭ ടീച്ചറിൻ്റെ സാന്നിധ്യത്തിൽ കാർഷിക ക്ലബ് ഉദ്ഘാടനം ചെയ്തു.