"എ എം എ​ൽ പി എസ് മുട്ടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 18537
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= <br/>മലപ്പുറം  
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 676509
| സ്കൂള്‍ ഫോണ്‍=  amlpsmuttippalam@gmail.com
| സ്കൂള്‍ ഫോണ്‍=  9809032714
| സ്കൂള്‍ ഇമെയില്‍=                                                                                                                  
| സ്കൂള്‍ ഇമെയില്‍= amlpsmuttippalamgmail.com                                                                                                                 
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= മഞ്ചേരി
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  65
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  65
| അദ്ധ്യാപകരുടെ എണ്ണം= 5  
| അദ്ധ്യാപകരുടെ എണ്ണം= 5  

14:23, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'

എ എം എ​ൽ പി എസ് മുട്ടിപ്പാലം
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
20-01-201718537





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന കാലത്ത് സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മല്‍ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയില്‍ രായിന്‍കുട്ടി മുസ്ലിയാര്‍ മാനേജറായി 1921 ല്‍ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്‍റെ ആരംഭം. 
       പിന്നീട് 1924 ല്‍ ബീരാന്‍കുട്ടി മാസ്റ്റര്‍ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂള്‍. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
       ബീരാന്‍കുട്ടി മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ല്‍ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയര്‍മെന്‍റിനു ശേഷം ടി. ഖദീജ ടീച്ചര്‍ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുല്‍ ഹമീദ് മൗലവി, അബൂബക്കര്‍ മൗലവി, മമ്മു മാസ്റ്റര്‍ . കെ. ടി, പാത്തുക്കുട്ടി ടീച്ചര്‍ , ആമിനക്കുട്ടി ടീച്ചര്‍, ബിന്ദു ടീച്ചര്‍, ഇബ്രാഹീം കുട്ടി മാസ്റ്റര്‍, മുഹമ്മദ് റജാ അനീസ് എന്നിവര്‍ മുന്‍കാല അധ്യാപകരാണ്. 
       ഈ സമയങ്ങളിലെല്ലാം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരാന്‍ പ്രാപ്തരായ പി.ടി.എ കമ്മിറ്റികള്‍ ഉണ്ടായിരുന്നു. അതിന്‍റെ ചുക്കാന്‍ പിടിച്ചവരില്‍ മങ്കരത്തൊടി മൊയ്തീന്‍ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമന്‍ മാസ്റ്റര്‍ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാന്‍, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. പഠിതാക്കളില്‍ സമൂഹത്തിന്‍റെ ഉന്നതനിലയില്‍ എത്തിയവര്‍ ഏറെയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി