"ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:
മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.

  1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ  കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി.
=== ഭൂമിശാസ്ത്രം ===
ദക്ഷിണേന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് ''കരുവമ്പ്രം''
 
=== സ്ഥാപനങ്ങൾ ===
1.തപാലാഫീസ് കരുവമ്പ്രം വെസ്റ്റ്
 
2.മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്

18:48, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കരുവമ്പ്രം വെസ്റ്റ്

മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.

ഭൂമിശാസ്ത്രം

ദക്ഷിണേന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് കരുവമ്പ്രം

സ്ഥാപനങ്ങൾ

1.തപാലാഫീസ് കരുവമ്പ്രം വെസ്റ്റ്

2.മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്