ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് പനങ്കണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Asminap (സംവാദം | സംഭാവനകൾ)
No edit summary
Asminap (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
<gallery>
<gallery>
പ്രമാണം:15055 VILLAGE.jpeg| my village
പ്രമാണം:15055 VILLAGE.jpeg| my village
പ്രമാണം:15055 KAYIKAM.jpeg| sports


</gallery>
</gallery>

12:39, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പനങ്കണ്ടി

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ ഗ്രാമമാണ് പനങ്കണ്ടി.

കാര്യമ്പാടിക്കും കറാണിക്കും ഇടയിലുള്ള ചെറിയ പ്രദേശമാണ് പനങ്കണ്ടി.

ജി .എച്ച് .എസ് .എസ് പനങ്കണ്ടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

സദ്ഭാവന വായനശാല ,യാസ് ക്ലബ് തുടങ്ങിയ കൂട്ടായ്മകളും പ്രദേശത്തിന്റെ നാനാമുഖ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി .എച്ച് .എസ് .എസ് പനങ്കണ്ടി
  • ഹെൽത്ത് സെന്റർ
  • അങ്കണവാടി

ചിത്രശാല