"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:ആരാധാനാലയങ്ങൾ using HotCat |
റ്റാഗ്: Manual revert |
||
| വരി 16: | വരി 16: | ||
* ഗവ. ആയുർവേദ ഡിസ്പെൻസറി | * ഗവ. ആയുർവേദ ഡിസ്പെൻസറി | ||
* പ്രൈമറി ഹെൽത്ത് സെൻറെർ | * പ്രൈമറി ഹെൽത്ത് സെൻറെർ | ||
11:51, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എണ്ണക്കാട്
ആലപ്പുഴയിലെ ചെങ്ങന്നൂ൪ താലൂക്കിലെ ഒരു ഗ്രാമം.
കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ എത്താം.
പടിഞ്ഞാറ് രണ്ട് കിലോമീറ്റർ സഞ്ചാരിച്ചാൽ തിരുവല്ല-മാവേലിക്കര റോഡിൽ എത്താം.
എണ്ണക്കാട് ജംഗ്ഷനു കിഴക്കു ഭാഗത്താണ് ഗവ. യു പി സ്കൂൾ എണ്ണക്കാട്.
പൊതുസ്ഥാപനങ്ങൾ
- ഗവ യു പി എസ് എണ്ണക്കാട്
- ബുധനൂ൪ പഞ്ചായത്ത്
- വില്ലേജ് ആഫീസ്
- കൃഷി വികസന ആഫീസ്
- ഗവ. ആയുർവേദ ഡിസ്പെൻസറി
- പ്രൈമറി ഹെൽത്ത് സെൻറെർ