ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ambily.anil02 (സംവാദം | സംഭാവനകൾ)
Ambily.anil02 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
* ഗവ. ആയുർവേദ ഡിസ്പെൻസറി
* ഗവ. ആയുർവേദ ഡിസ്പെൻസറി
* പ്രൈമറി ഹെൽത്ത് സെൻറെർ
* പ്രൈമറി ഹെൽത്ത് സെൻറെർ
[[വർഗ്ഗം:ആരാധാനാലയങ്ങൾ]]

11:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എണ്ണക്കാട്

ആലപ്പുഴയിലെ ചെങ്ങന്നൂ൪ താലൂക്കിലെ ഒരു ഗ്രാമം.

കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ എത്താം.

പടിഞ്ഞാറ് രണ്ട് കിലോമീറ്റർ സഞ്ചാരിച്ചാൽ തിരുവല്ല-മാവേലിക്കര റോഡിൽ എത്താം.

എണ്ണക്കാട് ജംഗ്ഷനു കിഴക്കു ഭാഗത്താണ് ഗവ. യു പി സ്കൂൾ എണ്ണക്കാട്.

പൊതുസ്ഥാപനങ്ങൾ

  • ഗവ യു പി എസ് എണ്ണക്കാ‍ട്
  • ബുധനൂ൪ പഞ്ചായത്ത്
  • വില്ലേജ് ആഫീസ്
  • കൃഷി വികസന ആഫീസ്
  • ഗവ. ആയുർവേദ ഡിസ്പെൻസറി
  • പ്രൈമറി ഹെൽത്ത് സെൻറെർ