"ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
* ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ് | * ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ് | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:29204-painavu view.jpg|പൈനാവ് |
09:27, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈനാവ്
- ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.
പൊതൂ സ്ഥാപനങ്ങൾ
- കളക്ടറേറ് ഇടുക്കി
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
- കേന്ദ്രിയ വിദ്യാലയ പൈനാവ്, ഇടുക്കി
- ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി
- മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്
- ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
- ആയുർവേദ ഡി്പെൻസറി
- സബ് ട്രഷറി, ഇടുക്കി
- ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്
ചിത്രശാല
<gallery> പ്രമാണം:29204-painavu view.jpg|പൈനാവ്