എം എൽ പി എസ് കുന്നുമ്മൽ (മൂലരൂപം കാണുക)
23:12, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം ==കിഴക്കന്‍ മലയോര മേഖലയില്‍ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നല്‍കിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കര്‍ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകന്‍ കൂടിയായ ശ്രീ കോക്കേരി മഠത്തില്‍ രാമന്‍ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു. | == ചരിത്രം == | ||
കിഴക്കന്‍ മലയോര മേഖലയില്‍ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നല്‍കിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കര്‍ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകന്‍ കൂടിയായ ശ്രീ കോക്കേരി മഠത്തില്‍ രാമന്‍ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു. | |||
ശ്രീ രാമന്‍ ഗുരിക്കളില്‍ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തന്‍ പുരയില്‍ പക്രന്‍ ഹാജി ഏറ്റു വാങ്ങുകയും അതില്‍ പിന്നീട് ഇവിടുത്തെ ഒരു പൂര്‍വ്വ അധ്യാപകന്‍ കൂടിയായ പുതിയാട്ടില്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മാനേജരാവുകയും 1966ല്‍ ടിയാന്റെ മരണത്തെ ത്തുടര്‍ന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു. | ശ്രീ രാമന്‍ ഗുരിക്കളില്‍ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തന്‍ പുരയില്‍ പക്രന്‍ ഹാജി ഏറ്റു വാങ്ങുകയും അതില്‍ പിന്നീട് ഇവിടുത്തെ ഒരു പൂര്‍വ്വ അധ്യാപകന്‍ കൂടിയായ പുതിയാട്ടില്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മാനേജരാവുകയും 1966ല്‍ ടിയാന്റെ മരണത്തെ ത്തുടര്‍ന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു. | ||
1970ല്‍ അവര്‍ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാല്‍ 1984ല്‍ മേല്‍ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി പര്യയി മാസ്റ്റര്‍ക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടര്‍ന്ന് ടിയാന്‍ ഇപ്പോള്‍ മാനേജരായി സേവനമനുഷ്ടിക്കുന്നു. | 1970ല്‍ അവര്‍ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാല്‍ 1984ല്‍ മേല്‍ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി പര്യയി മാസ്റ്റര്‍ക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടര്‍ന്ന് ടിയാന്‍ ഇപ്പോള്‍ മാനേജരായി സേവനമനുഷ്ടിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ ==റോഡ് സൗകര്യം | == ഭൗതികസൗകര്യങ്ങള്‍ == | ||
റോഡ് സൗകര്യം | |||
കിണര്‍ | കിണര്‍ | ||
വൈദ്യുതി | വൈദ്യുതി | ||
വരി 38: | വരി 40: | ||
വാഹന സൗകര്യം | വാഹന സൗകര്യം | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സയന്‍സ് ക്ലബ് | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
സയന്‍സ് ക്ലബ് | |||
വിദ്യാ രംഗം കലാ സാഹിത്യ വേദി | വിദ്യാ രംഗം കലാ സാഹിത്യ വേദി | ||
ഗണിത ക്ലബ് | ഗണിത ക്ലബ് |