"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Praicy ann (സംവാദം | സംഭാവനകൾ) |
(ചെ.) →ഭൂമിശാസ്ത്രം |
||
| വരി 6: | വരി 6: | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ) | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ) | ||
* NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* മുക്കുന്നിമലയുടെ താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത് | * മുക്കുന്നിമലയുടെ താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത് | ||
== പ്രാദേശിക ഐതിഹ്യം == | == പ്രാദേശിക ഐതിഹ്യം == | ||
ശ്രീരാമന്റെ പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ് ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച ബല ,അതിബല മന്ത്രങ്ങളുടെ വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ മന്ത്രം വിശപ്പും ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം. | ശ്രീരാമന്റെ പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ് ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച ബല ,അതിബല മന്ത്രങ്ങളുടെ വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ മന്ത്രം വിശപ്പും ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം. | ||