"ഗവ.ട്രൈബൽ എച്ച്.എസ്. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

പാലക്കാട് KSRTC സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. പാലക്കാട് KSRTC സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്.  പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം.   അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം.
പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. പാലക്കാട് K. S. R. T. C സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്.  പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം.   അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം.

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 21: വരി 21:

1970 വരെ ജന്മിമാരുടെ സ്വകാര്യ സ്വത്തായിരുന്ന വനങ്ങൾ ദേശസാൽക്കരണത്തിലൂടെ സർക്കാർ വനങ്ങളായി മാറി. സൈലന്റ് വാലി നാഷണൽ പാർക്കിന്റ ഭാഗമായിട്ടുള്ള പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള നിബിഡ വനങ്ങൾ പണ്ട് മുതലേ റിസർവ് ഫോറെസ്റ്റിൽ പെടുന്നു.പൊതുവെ തെക്കു ഭാഗത്തേക്ക് ചരിഞ്ഞതും മലകളും പുഴകളുമായി ഇടകലർന്നതുമായ ഭൂപ്രദേശമാണ് പുതൂർ പഞ്ചായത്തിന്റേത്. ഇവിടെയുള്ള മുക്കാൽ ഭാഗം കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷി ഇറക്കുന്നത്. കേരളത്തിൽ കിട്ടുന്ന ഇടവപ്പാതി മഴ പൂർണമായി ഇവിടെ ലഭിക്കുന്നില്ല. പരിസ്ഥിതിയിൽ വന്ന മാറ്റം പുതൂർ പഞ്ചായത്തിലെ മഴയുടെ അളവിനെ വളരെയധികം കുറച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കിഴക്കേ ഭാഗം മഴ നിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* G. T. V. H. S. S പുതൂർ
* ഹോമിയോ ഡിസ്‌പെൻസറി
* ഗവ. ട്രൈബൽ ഹോസ്റ്റൽ
* പുതൂർ ഫോറെസ്റ് സ്റ്റേഷൻ
* പുതൂർ വെറ്റിനറി ഡിസ്‌പെൻസറി
* കുടുംബാരോഗ്യ കേന്ദ്രം
* ട്രൈബൽ എക്സ്ടെൻഷൻ ഓഫീസ് പുതൂർ
* പുതൂർ പഞ്ചായത്ത് ഓഫീസ്
* വില്ലേജ് ഓഫീസ് പുതൂർ
== ശ്രദ്ധേയരായ വ്യക്തികൾ ==
* Dr.രാഹുൽ രാജ്
* ശ്രീമതി മരുതി മുരുഗൻ
== ആരാധനാലയങ്ങൾ ==
* പുതൂർ മാരിയമ്മൻ കോവിൽ
* പുതൂർ മോസ്‌ക്
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* G. T. V. H. S. S.  പുതൂർ
*
G. T. W. L. P. S.  ആനവായ്
G. T. W. L. P. S.  ഗൊട്ടിയകണ്ടി
G. L. P. S.  മുള്ളി
G. U. P. S.  പാലൂർ
മോറിയ പബ്ലിക് സ്‌കൂൾ,  തെക്കുവട്ട
== ചിത്രശാല ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470447" എന്ന താളിൽനിന്ന് ശേഖരിച്ചത്