"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== കുമരകം ==
== കുമരകം ==
ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുമരകം .ഒരു കായൽത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദർശകർക്കു ഒട്ടേറെഅവിസ്മരണീയ അനുഭവങ്ങളും പങ്കുവെക്കും .
ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുമരകം .ഒരു കായൽത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദർശകർക്കു ഒട്ടേറെഅവിസ്മരണീയ അനുഭവങ്ങളും പങ്കുവെക്കും .
=== കുമരകത്തെക്കുറിച്ചു  ഒരാമുഖം ===
ഇന്ത്യയിലെ പതിനേഴു ഐകോണിക് ടുറിസം സൈറ്റ്സ്  പട്ടികയിൽ സ്ഥാനം പിടിച്ച    വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം .വേമ്പനാട് തീരത്തു സ്ഥിതി ചെയ്യുന്ന  പച്ചപ്പ്‌ നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം  സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ  കുമരകം  കേരളത്തിന്റെ നെതര്ലാന്റ്റ്സ്  എന്നും അറിയപ്പെടുന്നു.കുമരകത്തെ  പ്രധാന ആകർഷണം ബോട്ട് യാത്ര ആണ് . വടക്കു കൊച്ചി മുതൽ തെക്കു ആലപ്പുഴ വരെ വ്യാപിച്ചു കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് കുമരകത്തിന്റെ ഹൈ ലൈറ്റ്


=== ഭൂമിശാസ്‌ത്രം ===
=== ഭൂമിശാസ്‌ത്രം ===
കോട്ടയത്തുനിന്ന് 13 km അകലെ സ്ഥിതിചെയ്യുന്ന കുമരകം കേരളത്തിലെ വേമ്പനാട്ടുകായലോരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് .കണ്ടൽകാടുകളും പച്ച നെൽവയലുകളും തെങ്ങുകളും നിറഞ്ഞ മനോഹര ഗ്രാമമാണ് കുമരകം .
കോട്ടയത്തുനിന്ന് 13 km അകലെ സ്ഥിതിചെയ്യുന്ന കുമരകം കേരളത്തിലെ വേമ്പനാട്ടുകായലോരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് .കണ്ടൽകാടുകളും പച്ച നെൽവയലുകളും തെങ്ങുകളും നിറഞ്ഞ മനോഹര ഗ്രാമമാണ് കുമരകം .
==== കുമരകത്തിന്റെ ഭൂമിശാസ്‍ത്ര  പ്രാധാന്യം ====
കുട്ടനാടിന്റെ ഒരു ഭാഗമായ കുമരകം  5166 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നു ഇതിൽ 2413  ഹെക്ടർ കായൽ ഭാഗവും  1500  ഹെക്ടർ നെൽ വയലുകളും ആണ് .ബാക്കി 1253 ഹെക്ടർ  കര ഭാഗം ആണ് .ഭൂമധ്യരേഖക്ക്  ഡിഗ്രി വടക്കും  ഡിഗ്രി കിഴക്കുമായാണ് കുമരകം സ്ഥിതി ചെയ്യുന്നത് .
=== ചരിത്രം ===
പതിനേഴാം നൂറ്റാണ്ടിൽ  കുമരകം ഭരിച്ചിരുന്നത് തെക്കുംകൂർ രാജാവായിരുന്നു പിന്നീടു  തിരുവിതാംകൂർ രാജ ഭരണത്തിന് കീഴിൽ ആയി .


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
വരി 9: വരി 18:
* കുമരകം പക്ഷിസങ്കേതം  
* കുമരകം പക്ഷിസങ്കേതം  
* കുമരകം കരകൗശലമ്യൂസിയം
* കുമരകം കരകൗശലമ്യൂസിയം
=== മറ്റു പ്രധാന സ്ഥലങ്ങൾ സ്ഥാപനങ്ങൾ ===
കുമരകം കാർഷിക ഗവേഷണ കേന്ദ്രം
കെ റ്റി ഡി സി  കുമരകം
കുമരകം  മാർക്കറ്റ്
ബോട്ട് ജെട്ടി
തണ്ണീർമുക്കം ബണ്ട്
കുമരകം ക്രാഫ്റ്റ് മ്യൂസിയം


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
കുമരകം രഘുനാഥ്  
കുമരകം രഘുനാഥ്  
നമിത പ്രമോദ് (നടി ) 


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
വരി 19: വരി 43:
* ആറ്റാമംഗലം പള്ളി
* ആറ്റാമംഗലം പള്ളി
* വള്ളാറ പള്ളി
* വള്ളാറ പള്ളി
* നാഷണാന്തറ  അമ്പലം


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472620" എന്ന താളിൽനിന്ന് ശേഖരിച്ചത്