"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(HIstory of school) |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുകുളത്തെ കൊയിലാണ്ടിയിൽ കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. ഇ പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 ൽ തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. | '''''ചെറുകുളത്തെ കൊയിലാണ്ടിയിൽ കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. ഇ പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 ൽ തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. | ||
2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ് തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക് നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി.എ /എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും. | 2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ് തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക് നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി.എ /എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും. | ||
''''' | |||
# എണ്ണമിട്ട ലിസ്റ്റിലെ അംഗം | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
'
ജി എൽ പി എസ് ചെറുകുളം | |
---|---|
വിലാസം | |
ചെറുകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
20-01-2017 | Glpscherukulam |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചെറുകുളത്തെ കൊയിലാണ്ടിയിൽ കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. ഇ പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 ൽ തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ് തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക് നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി.എ /എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും.
- എണ്ണമിട്ട ലിസ്റ്റിലെ അംഗം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയൻസ് ക്ലബ് മാത്സ് ക്ലബ് അറബിക് ക്ലബ് ഹെൽത്ത് ക്ലബ് ഇംഗ്ലീഷ് ക്ലബ്