ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sushamavineeth (സംവാദം | സംഭാവനകൾ)
No edit summary
Sushamavineeth (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===


* ജി എ പി എച് എസ് എലപ്പുള്ളി
* ജി എ പി എച് എസ് എലപ്പുള്ളി[[പ്രമാണം:Eappully village2jpg.jpeg|thumb|elappully]]


* എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
* എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്

19:50, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം

elappully

പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ ഭൂമരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം>-->പാലക്കാടിന്ടെ കിഴക്കൻ പ്രദേശങ്ങളുടെ ഗ്രാമീണ സൗന്ദര്യവും,നന്മയും,തമിഴ് സംസ്കാരത്തിന്ടെ ഇടകലർപ്പും ഈ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. )

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എലപ്പുള്ളി .

ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,

കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എ പി എച് എസ് എലപ്പുള്ളി
    elappully
  • എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്

ശ്രദ്ധേയരായ വ്യക്തികൾ

എം. എസ് .വിശ്വനാഥൻ

പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ

മനയങ്കത്തുവീട് എലപ്പുളളിയിലാണ് .

പ്രധാന ആരാധനാലയങ്ങൾ

  • തേനാരി ശിവ ക്ഷേത്രം
  • മാമ്പുള്ളി കാവ്
  • തേനാരി ശ്രീരാമ ക്ഷേത്രം - വനവാസക്കാലത്ത് രാമ ലക്ഷ്മണൻമാർ സീതയോടൊപ്പം ഈ വഴി സ‍‍ഞ്ചരിച്ചുവെന്നും ദാഹിച്ചപ്പോൾ സീതയ്ക്ക് കുടിക്കാനായി അമ്പെയ്ത് ഭൂമിയിൽ നിന്നും ജലം വരുത്തിയെന്നും പറയപ്പെടുന്നു . ഇത് തേനാരി തീർത്ഥം എന്നറിയപ്പെടുന്നു .

മററു ചില പ്രത്യേകതകൾ