"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ | ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു 2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ് | ||
സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട് | സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്. പി.കുഞ്ഞിലക്ഷ്മി'അമ്മ ,ലക്ഷ്മികുട്ടിയമ്മ,കെ.കുഞ്ഞലവി,ടി.എ.ഗോപാലൻനായർ, എം.പദ്മാവതിയമ്മ, രവീന്ദ്രൻ, സുമതി.വി, മേരി.വി.പി, സി.പി. സുരേന്ദ്രൻ എന്നിവർ മുൻകാലപ്രധാനഅദ്ധ്യാപകരാണ്.വെള്ളാട്ട്മോഹനൻ,സി.ദിവാകരൻ.ലിയാക്കത്തലിഖാൻ,സുൾഫിക്കർ തുടങ്ങിയ പൗരപ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
21:39, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ വെസ്റ്റ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 18732 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു 2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ് സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്. പി.കുഞ്ഞിലക്ഷ്മി'അമ്മ ,ലക്ഷ്മികുട്ടിയമ്മ,കെ.കുഞ്ഞലവി,ടി.എ.ഗോപാലൻനായർ, എം.പദ്മാവതിയമ്മ, രവീന്ദ്രൻ, സുമതി.വി, മേരി.വി.പി, സി.പി. സുരേന്ദ്രൻ എന്നിവർ മുൻകാലപ്രധാനഅദ്ധ്യാപകരാണ്.വെള്ളാട്ട്മോഹനൻ,സി.ദിവാകരൻ.ലിയാക്കത്തലിഖാൻ,സുൾഫിക്കർ തുടങ്ങിയ പൗരപ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്.
ഭൗതികസൗകര്യങ്ങള്
15 സെന്റ് സ്ഥലം,4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവയുള്ള ഇരു നില കെട്ടിടം,ചുറ്റുമതിൽ, കുഴൽക്കിണർ, ജലവിതരണ പൈപ്പ് കണക്ഷൻ, 4 ടോയ്ലെറ്റുകൾ ,ഓപ്പൺ ഓഡിറ്റോറിയം മുതലായവ ഉണ്ട്.
പാഠ്യേതര പ്രവര്ത്തനങ്ങള്
- എ. സയൻസ്, ക്ലബ്ബ്
- ബി. വിദ്യാരംഗം കല സാഹിത്യവേദി
- സി. ഗണിത ക്ലബ്ബ്
- ഡി. പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം