"ഗവ എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് കൊട്ടവട്ടം,കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്.കുന്നും മലകളും നിറഞ്ഞ കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുന്‍പ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങള്‍ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടില്‍ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരന്‍പാറ ഉയര്‍ന്ന് നില്ക്കുന്നു. 1951 ജൂൺ 4 ജി എൽ പി എസ് കൊട്ടവട്ടം സ്ഥാപിതം ആകുന്നത് .2001 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയം ആണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
21:36, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ. പി. എസ്. കോട്ടവട്ടം | |
---|---|
വിലാസം | |
കോട്ടവട്ടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | GOKUL U |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് കൊട്ടവട്ടം,കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്.കുന്നും മലകളും നിറഞ്ഞ കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുന്‍പ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങള്‍ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടില്‍ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരന്‍പാറ ഉയര്‍ന്ന് നില്ക്കുന്നു. 1951 ജൂൺ 4 ജി എൽ പി എസ് കൊട്ടവട്ടം സ്ഥാപിതം ആകുന്നത് .2001 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയം ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
{{#multimaps:8.58,76.32|width=800px|zoom=12}}