"ഗവ. യു.പി.എസ്. കിഴുവിലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''''<big>കിഴുവിലം  പറയത്തുകോണം</big>''''' == തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==              '''''<big>കിഴുവിലം  പറയത്തുകോണം</big>''''' ==
==              '''''<big>കിഴുവിലം  പറയത്തുകോണം</big>''''' ==
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് വഴിയും, ചിറയിൻ കീഴ് -കോരാണി വഴിയും, NH നു സമീപം മാമം പാലം വഴിയും , പറയത്തുകോണം ഗ്രാമത്തിലേക്ക് എത്താവുന്നതാണ് . പറയത്തുകോണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേക്കർ വിസ്താരമുള്ള കുളം തന്നെയാണ് ഈനാടിന്റെ പ്രധാന  സവിശേഷത .
 
=== പൊതുസ്ഥാപനങ്ങൾ ===
 
* പോസ്റ്റ് ഓഫീസ്
* ശ്രീ ഗോകുലം പബ്ലിക് സ്കൂൾ
* ആയൂർവേദ ആശുപത്രി
* പ്രാഥമിക ആരോഗ്യ കേന്ദ്രം

21:21, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കിഴുവിലം  പറയത്തുകോണം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് വഴിയും, ചിറയിൻ കീഴ് -കോരാണി വഴിയും, NH നു സമീപം മാമം പാലം വഴിയും , പറയത്തുകോണം ഗ്രാമത്തിലേക്ക് എത്താവുന്നതാണ് . പറയത്തുകോണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേക്കർ വിസ്താരമുള്ള കുളം തന്നെയാണ് ഈനാടിന്റെ പ്രധാന  സവിശേഷത .

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ശ്രീ ഗോകുലം പബ്ലിക് സ്കൂൾ
  • ആയൂർവേദ ആശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം