"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


==="പോസ്റ്റോഓഫീസ്"===
==="പോസ്റ്റോഓഫീസ്"===
==="കൃഷിഭവൻ "====


== '''ടെലിഫോൺ എക്സ്ചേഞ്ച്''' ==
== '''ടെലിഫോൺ എക്സ്ചേഞ്ച്''' ==

18:07, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോക്കല്ലൂർ

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോക്കല്ലൂർ

പൊതുസ്ഥാപനങ്ങൾ

.ജി.എച്ച്.എസ്. എസ് കോക്കല്ലൂർ

വില്ലേജ് ഓഫീസ്

ഗ്രാമിൻ ബാങ്ക്

"പോസ്റ്റോഓഫീസ്"

"കൃഷിഭവൻ "=

ടെലിഫോൺ എക്സ്ചേഞ്ച്

കലാരൂപങ്ങൾ

തെയ്യം അല്ലെങ്കിൽ തിറ പ്രധാന പരമ്പരാഗത കലാരൂപമാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് തെയ്യം കെട്ടിയാടുന്നത്. തിറ മഹോത്സവത്തിൽ പ്രസിദ്ധമാണ് വെച്ചിലോട്ട് തലച്ചില്ലൻ ക്ഷേത്രം. എല്ലാ വർഷവും മീനം 18,19 തീയതികളിൽ ഇവിടെ ക്ഷേത്രോത്സവം ആഘോഷിക്കുന്നു. വെച്ചിലോട്ട് ഒരു പുരാതന നായർ തറവാടാണ് . ഈ നായർ കുടുംബവും പരിസരവുമുള്ളവരുടെ സഹായത്തോടെയാണ് ആഘോഷം നടത്തുന്നത്.