"ജി.എൽ.പി.എസ്. തിരുവാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം ==പാലക്കാട്ജില്ലയിലെ കൊടു | == ചരിത്രം == | ||
പാലക്കാട്ജില്ലയിലെ കൊടു | |||
മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏക ധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട് 4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം 2008-2009 ൽ പണിതു നൽകി .2015-16 ൽ ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പൊൾ സ്കൂൾ പ്രവർത്തിക്കുന്നത്. | മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏക ധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട് 4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം 2008-2009 ൽ പണിതു നൽകി .2015-16 ൽ ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പൊൾ സ്കൂൾ പ്രവർത്തിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == *21 സെൻറ് സ്ഥലം | == ഭൗതികസൗകര്യങ്ങള്‍ == | ||
*21 സെൻറ് സ്ഥലം | |||
*ടൈൽ പതിച്ച 4 ക്ളാസ് റൂം | *ടൈൽ പതിച്ച 4 ക്ളാസ് റൂം | ||
*3 കംപ്യൂട്ടറുകൾ | *3 കംപ്യൂട്ടറുകൾ | ||
| വരി 35: | വരി 37: | ||
*ബോർവെൽ | *ബോർവെൽ | ||
*മൂന്ന് ടോയ്ലറ്റ് | *മൂന്ന് ടോയ്ലറ്റ് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||