"ജിഎച്ച്എസ്എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
കൊങ്ങൻപടയുടെ നാടാണ് ചിറ്റൂർ.അണിക്കോട് , കച്ചേരിമേട് എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങൾ ചേർന്നതാണ് എന്റെ ചിറ്റൂർ .ചിറ്റൂർ പുഴയും തോടും കനാലുമെല്ലാം എന്റെ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു . | കൊങ്ങൻപടയുടെ നാടാണ് ചിറ്റൂർ.അണിക്കോട് , കച്ചേരിമേട് എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങൾ ചേർന്നതാണ് എന്റെ ചിറ്റൂർ .ചിറ്റൂർ പുഴയും തോടും കനാലുമെല്ലാം എന്റെ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു . | ||
[[പ്രമാണം:21039 tree.jpg| | [[പ്രമാണം:21039 tree.jpg|thumb|ചിറ്റൂർ]] | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. | കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. | ||