"ഗവ.എച്ച്.എസ്.എസ് മാങ്കോട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 ക്ലാസ്സ് മുറികളും അതിവിശാലമായ ലൈബ്രറിയും ഒരു കംമ്പ്യൂട്ടർ ലാബുമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | |||
* വോളിബോൾ | |||
* ജെ.ആർ.സി | |||
* എൻ.എസ്.എസ് | |||
* ബാഡ്മിന്റൺ | |||
* കരാട്ടെ | |||
* വിവിധ ക്ലബ്ബുകൾ |
12:23, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ്.മാങ്കോട്
പത്തനംതിട്ട കോന്നി ഉപജില്ലയിൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.മാങ്കോട്.
ചരിത്രം
- 1945 ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
- 1971 ൽ ഹൈസ്കൂളായി മാറി.
- 2004 ൽ ഹയർസെക്കൻഡറിയായി ഉയർത്തപ്പെടുകയും ചെയ്തു
ഭൗതിക സൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 ക്ലാസ്സ് മുറികളും അതിവിശാലമായ ലൈബ്രറിയും ഒരു കംമ്പ്യൂട്ടർ ലാബുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- വോളിബോൾ
- ജെ.ആർ.സി
- എൻ.എസ്.എസ്
- ബാഡ്മിന്റൺ
- കരാട്ടെ
- വിവിധ ക്ലബ്ബുകൾ