"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 1: വരി 1:
എൻറെ ഗ്രാമം -നെമ്മാറ
എൻറെ ഗ്രാമം -നെമ്മാറ
  പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും പറയാറുണ്ട്.
 
  പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം.
      ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു.ഒരുകാലത്ത്
നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന്ും വിശേഷിപ്പിച്ചിരുന്നു.

10:28, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം