"ജി.എച്ച്.എസ്സ്.തോലന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== തോലന്നൂർ == | == തോലന്നൂർ == | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] ..പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥല നാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു... | പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] ..പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥല നാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു... | ||
[[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]] | [[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]] |
23:23, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തോലന്നൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ
..പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥല നാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു...