"ഏനാദി എൽ പി എസ്സ് ഏനാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
വാഴയിൽ ശ്രീ ദാമോദരൻ എന്ന വ്യക്തിയുടെ ശ്രെമഭലമായി 1960  ൽ ഏനാദി  കർഷക സമാജത്തിൻറെ കീഴിൽ സ്കൂൾ സ്ഥാപിതമായി . കോട്ടയം ജില്ലാ , വൈക്കം താലൂക്, ചെമ്പു വില്ലേജ്, ചെമ്പു പഞ്ചായത്ത് ഏനാദി  എന്ന കൊച്ചു ഗ്രാമത്തിലാണ് നാടിൻറെ അഭിമാനമായി ഏനാദി  എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.  ഈ സ്കൂളിൻറെ പ്രഥമ മാനേജർ വാഴയിൽ ശ്രീ. ദാമോദരനും ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി .ജി .രാധാമണിയമ്മയും ആയിരുന്നു. പിന്നീട് നല്ല ഭരണസമിതിയുണ്ടായി . പ്രൊ. ഡി. മോഹനൻ നായരുടെ കാലത്തു സ്കൂൾ ചുറ്റുമതിൽ കെട്ടി നിറയെ വൃക്ഷങ്ങൾ വച്ചു. പിന്നീട് വന്ന ശ്രീ എം പി. സെന്നിൻറെ പരിശ്രമഫലമായി നഴ്സറി തുടങ്ങി, കമ്പ്യൂട്ടർ ലാബ് ഉണ്ടാക്കി , സ്കൂൾ ബസ് വാങ്ങി.  അദ്ധ്യാപകരുടെ ഒത്തൊരുമയും കഠിനാധ്വാനത്തിന്റെ ഫലമായി ഏനാദി  എൽ പി സ്കൂൾ അഭിമാനകരമായ നേട്ടങ്ങളുമായി ഈ നാടിൻറെ വിദ്യാജ്യോതിസായി ഉയർന്നു നിൽക്കുന്നു .
      സമൂഹത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം വ്യെക്തികൾ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സരസ്വതിക്ഷേത്രത്തിൽനിന്നുമാണ് .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



13:57, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഏനാദി എൽ പി എസ്സ് ഏനാദി
വിലാസം
ഏനാദി
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201745217





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വാഴയിൽ ശ്രീ ദാമോദരൻ എന്ന വ്യക്തിയുടെ ശ്രെമഭലമായി 1960 ൽ ഏനാദി കർഷക സമാജത്തിൻറെ കീഴിൽ ഈ സ്കൂൾ സ്ഥാപിതമായി . കോട്ടയം ജില്ലാ , വൈക്കം താലൂക്, ചെമ്പു വില്ലേജ്, ചെമ്പു പഞ്ചായത്ത് ഏനാദി എന്ന കൊച്ചു ഗ്രാമത്തിലാണ് നാടിൻറെ അഭിമാനമായി ഏനാദി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിൻറെ പ്രഥമ മാനേജർ വാഴയിൽ ശ്രീ. ദാമോദരനും ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി .ജി .രാധാമണിയമ്മയും ആയിരുന്നു. പിന്നീട് നല്ല ഭരണസമിതിയുണ്ടായി . പ്രൊ. ഡി. മോഹനൻ നായരുടെ കാലത്തു സ്കൂൾ ചുറ്റുമതിൽ കെട്ടി നിറയെ വൃക്ഷങ്ങൾ വച്ചു. പിന്നീട് വന്ന ശ്രീ എം പി. സെന്നിൻറെ പരിശ്രമഫലമായി നഴ്സറി തുടങ്ങി, കമ്പ്യൂട്ടർ ലാബ് ഉണ്ടാക്കി , സ്കൂൾ ബസ് വാങ്ങി. അദ്ധ്യാപകരുടെ ഒത്തൊരുമയും കഠിനാധ്വാനത്തിന്റെ ഫലമായി ഏനാദി എൽ പി സ്കൂൾ അഭിമാനകരമായ നേട്ടങ്ങളുമായി ഈ നാടിൻറെ വിദ്യാജ്യോതിസായി ഉയർന്നു നിൽക്കുന്നു .

     സമൂഹത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം വ്യെക്തികൾ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സരസ്വതിക്ഷേത്രത്തിൽനിന്നുമാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.800307,	76.427808| width=500px | zoom=16 }}
"https://schoolwiki.in/index.php?title=ഏനാദി_എൽ_പി_എസ്സ്_ഏനാദി&oldid=319063" എന്ന താളിൽനിന്ന് ശേഖരിച്ചത്