ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 110: വരി 110:
<iframe src="http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>]]
<iframe src="http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>]]

==വഴികാട്ടി==
==പത്തനാപുരം==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 117: വരി 117:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പത്തനാപുരം കുന്നിക്കൊട റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* പത്തനാപുരം Jn  നിന്ന്  500 .മി.  അകലം

|}
|}
|}
|}
<iframe src="http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>]]
<iframe src="http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>]]
11.071469, 76.077017, MMET HS Melmuri
</googlemap>

03:22, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
വിലാസം
പുനലുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപുനലുര്‍
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
04-12-2009St.Stephens High School

ST. STEPHEN'S HIGHER SECONDARY SCHOOL

പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം‍. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്‍

താബൊര്‍ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലന്നു ഈ വിദ്യലയം പ്രവര്‍തിക്കുന്നത്. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ചതാന്നിത്. മലങ്കര സഭയുദെ പരമാധ്യകഷന്‍ പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന്‍ കാതൊലിക്ക ബാവയാന്ന് സുപ്പീരിയര്‍.ഫാ.കെ.ഏ.ഏബ്രഹാം ആന്നു മാനെജര്‍.

മുന്‍ സാരഥികള്‍‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2003- 05 FR. STEPHEN THOMAS
2005- 08 SOSAMMA ABRAHAM
2009 - JAYAN UZHUVATHU.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • MR. PAUL MANALIL

വഴികാട്ടി

<പ്രമാണം:APPACHEN.jpg