"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:കുട്ടികളുടെ പോർട്ട് ഫോളിയോ.jpg|ലഘുചിത്രം|വലത്ത്|കുട്ടികളും ഫയലും]] | |||
[[പ്രമാണം:പരാതിപ്പെട്ടി.jpg|ലഘുചിത്രം|ഇടത്ത്|കുട്ടികളുടെ പരാതികളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയിൽ ഇടാം]] | [[പ്രമാണം:പരാതിപ്പെട്ടി.jpg|ലഘുചിത്രം|ഇടത്ത്|കുട്ടികളുടെ പരാതികളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയിൽ ഇടാം]] | ||
[[പ്രമാണം:വളരുന്ന പ്രദർശന പെട്ടി.jpg|ലഘുചിത്രം|WE യുടെ ഭാഗമായി പാഠഭാഗങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ യഥാക്രമം ചെയ്തവ കുട്ടികൾ തന്നെ ഭംഗിയായി ക്ലാസ്സിലെ ഷോ കേസിൽ ക്രമീകരിച്ചു വെയ്ക്കുന്നു.]] | [[പ്രമാണം:വളരുന്ന പ്രദർശന പെട്ടി.jpg|ലഘുചിത്രം|WE യുടെ ഭാഗമായി പാഠഭാഗങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ യഥാക്രമം ചെയ്തവ കുട്ടികൾ തന്നെ ഭംഗിയായി ക്ലാസ്സിലെ ഷോ കേസിൽ ക്രമീകരിച്ചു വെയ്ക്കുന്നു.]] |
23:27, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
- കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
- ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.
- ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം