"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
---- | ---- | ||
20:45, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
- ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
- രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക മാതൃക കാണുക
ക്യാമ്പോണം - അറിയിപ്പ്
സർക്കുലർ - 17/08/2023 പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.
നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ, ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്.
- സ്കൂൾതല ക്യാമ്പ് എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക.
- മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ YearTab ചേർക്കണം.
- ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- ക്യാമ്പ് അംഗങ്ങൾക്കും അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക.
- ചിത്രത്തിന് നൽകേണ്ടുന്ന വർഗ്ഗം: Camponam2023
- Camponam2023 എന്ന വർഗ്ഗം ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാവുന്നതാണ്.