"ഗണിത ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''എല്ലാ വര്‍ഷവും അധ്യയന വര്‍ഷത്തിന്റെ ആരംഭത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''എല്ലാ | '''എല്ലാ വർഷവും അധ്യയന വർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഗണിതശാസ്ത്രക്ളബ്ബ് രൂപം കൊണ്ടു.40 കുട്ടികളാണ് ഇതിൽ അംഗങ്ങളായുള്ളത്.എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഇതിൽ സജീവമായ പങ്കു വഹിക്കുന്നുണ്ട്. | ||
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.45 | എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.45 മുതൽ 1.45 വരെയാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.കുട്ടികൾക്ക് സെമിനാറും വറ്‍ക്ക്ഷോപ്പും സംഘടിപ്പിക്കാറുണ്ട്.ചില ദിവസങ്ങളിൽ മറ്രു സ്ക്കൂളിലെ അധ്യാപകരും ക്ളാസ്സ് എടുക്കാൻ വരാറുണ്ട്.ഗണിത ക്വിസ് നടത്തി സമ്മാനങ്ങൾ കൊടുക്കാറുണ്ട്.കുട്ടികൾക്ക് ചാറ്‍ട്ട്,മോഡൽ ഗയിമുകൾ പസ്സിൽസ് എന്നിവയെക്കുറിച്ച് അറിവ് നേടിക്കൊടുക്കാൻ ക്ളബ്ബ് സഹായിക്കുന്നുണ്ട്.റവന്യുതലം വരെ കുട്ടികൾ മത്സരിക്കാറുണ്ട്.''' | ||
<!--visbot verified-chils-> |
19:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എല്ലാ വർഷവും അധ്യയന വർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഗണിതശാസ്ത്രക്ളബ്ബ് രൂപം കൊണ്ടു.40 കുട്ടികളാണ് ഇതിൽ അംഗങ്ങളായുള്ളത്.എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഇതിൽ സജീവമായ പങ്കു വഹിക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.45 മുതൽ 1.45 വരെയാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.കുട്ടികൾക്ക് സെമിനാറും വറ്‍ക്ക്ഷോപ്പും സംഘടിപ്പിക്കാറുണ്ട്.ചില ദിവസങ്ങളിൽ മറ്രു സ്ക്കൂളിലെ അധ്യാപകരും ക്ളാസ്സ് എടുക്കാൻ വരാറുണ്ട്.ഗണിത ക്വിസ് നടത്തി സമ്മാനങ്ങൾ കൊടുക്കാറുണ്ട്.കുട്ടികൾക്ക് ചാറ്‍ട്ട്,മോഡൽ ഗയിമുകൾ പസ്സിൽസ് എന്നിവയെക്കുറിച്ച് അറിവ് നേടിക്കൊടുക്കാൻ ക്ളബ്ബ് സഹായിക്കുന്നുണ്ട്.റവന്യുതലം വരെ കുട്ടികൾ മത്സരിക്കാറുണ്ട്.