"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് പഞ്ചായത്തിലെ വന്‍കുളത്തുവയലില്‍ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂള്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ്. 1950-ല്‍ സ്കൂളിന്റെ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ. സി. എം. ഗോപാലന്‍ നമ്പ്യാരുടെ ഉടമസ്ഥതയില്‍ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നല്‍കിയ സ്ഥലത്ത് വന്‍കുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു. | |||
''' | ''' | ||