"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Infobox AEOSchool | സ്ഥലപ്പേര്= വണ്ടൂര്‍ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 28: | വരി 28: | ||
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | പോരൂര്‍ എന്ന കുഗ്രാമത്തില്‍ അറിവിന്റെ വെളിച്ചം ആദ്യം പകര്‍ന്ന സ്കൂളാണ് എ.യു.പി.സ്കൂള്‍ പോരൂര്‍. ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. 1951 ആണ് ഇത് സ്ഥാപിതമായത്. ആദ്യം യു.പി സെക്ഷനും 1963ല്‍ എല്‍.പി.സെക്ഷനും ഇതിനോട് കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ ഏകദേശം 900ഓളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നു. ശ്രീ നാരായണന്‍ നമ്പൂതിരിയുടെ മരണ ശേഷം ഇത് യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:05, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ | |
|---|---|
| വിലാസം | |
വണ്ടൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 48560 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പോരൂര്‍ എന്ന കുഗ്രാമത്തില്‍ അറിവിന്റെ വെളിച്ചം ആദ്യം പകര്‍ന്ന സ്കൂളാണ് എ.യു.പി.സ്കൂള്‍ പോരൂര്‍. ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. 1951 ആണ് ഇത് സ്ഥാപിതമായത്. ആദ്യം യു.പി സെക്ഷനും 1963ല്‍ എല്‍.പി.സെക്ഷനും ഇതിനോട് കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ ഏകദേശം 900ഓളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നു. ശ്രീ നാരായണന്‍ നമ്പൂതിരിയുടെ മരണ ശേഷം ഇത് യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}