"സെന്റ് ജോസഫ്‍‌സ് എൽ പി എസ് വാകമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
31316 (സംവാദം | സംഭാവനകൾ)
സ്കൂളിന്‍റെ ചരിത്രം, അധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം താലൂക്കില്‍ ചെങ്ങളം വില്ലേജില്‍ അകലക്കുന്നം പഞ്ചായത്തില്‍ വാകമല എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂള്‍ 1938-ല്‍ സ്ഥാപിച്ചു. ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ മാനേജര്‍ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോള്‍ ഈ സ്കൂളിന്‍റെ മാനേജര്‍ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിന്‍റെ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എല്‍.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവര്‍. ഇവിടെ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഹെഡ്മിസ്ട്രസ് : ശ്രീമതി ആന്‍സി തോമസ്
അധ്യാപകര്‍ :1) ശ്രീമതി ഷേര്‍ളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പന്‍ 3) ശ്രീ.ജോജോമോന്‍ ജേക്കബ്
പ്രശസ്തമായ വടക്കേല്‍ റബ്ബര്‍ നഴ്സറി ഈ സ്കൂളിന്‍റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ ദേവാലയവും ഈ സ്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/സെന്റ്_ജോസഫ്‍‌സ്_എൽ_പി_എസ്_വാകമല" എന്ന താളിൽനിന്ന് ശേഖരിച്ചത്