ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sandeep (സംവാദം | സംഭാവനകൾ)
No edit summary
Sandeep (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
|വിദ്യാഭ്യാസ ജില്ല  :മലപ്പുറം||റവന്യൂ ജില്ല  :മലപ്പുറം  ||
|വിദ്യാഭ്യാസ ജില്ല  :മലപ്പുറം||റവന്യൂ ജില്ല  :മലപ്പുറം  ||
|-
|-
|ഉപ ജില്ല  :മലപ്പുറം ||ഭരണം വിഭാഗം‌  :മാനേജ്മെന്‍റ്||
|ഉപ ജില്ല  :Kondoty||ഭരണം വിഭാഗം‌  :മാനേജ്മെന്‍റ്||
|-
|-
|സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം ||പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍,എച്ച്.എസ്.എസ്.||
|സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം ||പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍,എച്ച്.എസ്.എസ്.||
വരി 41: വരി 41:
|
|
== '''<font color=red> ഒരു പള്ളികൂടത്തിന്‍റെ കഥ''' ==
== '''<font color=red> ഒരു പള്ളികൂടത്തിന്‍റെ കഥ''' ==
<font color=blue>വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു.
<font color=blue>വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ '''ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു.
1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.  
1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.'''


*1969 ഏപ്രില്‍ 9 ന്‌ സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.  
'''*1969 ഏപ്രില്‍ 9 ന്‌ സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.  
*1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.  
*1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.  
*1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
*1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
വരി 52: വരി 52:
*1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
*1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
*2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
*2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
*2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ '''നിജില്‍.കെ''' എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.||
*2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ '''നിജില്‍.കെ''' എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.'''||
|-
|-
|
|
== '''<font color=red>ഭൗതികസൗകര്യങ്ങള്‍''' ==
== '''<font color=red>ഭൗതികസൗകര്യങ്ങള്‍''' ==
----
----
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.  
*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്||
ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.

15:34, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.
1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്

ഉള്ളടക്കം [മറയ്ക്കുക]

1 ഒരു പള്ളികൂടത്തിന്‍റെ കഥ
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 നേട്ടങ്ങള്‍
5 മാനേജ്മെന്റ്
6 മുന്‍ സാരഥികള്‍
7 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
8 വഴികാട്ടി


സ്ഥാപിതം 01-06-1968

സ്കൂള്‍ കോഡ് :18085
സ്കൂള്‍ ഫോണ്‍ :0483 2831406 സ്കൂള്‍ വിലാസം : വാഴയൂര്‍ പി.ഒ, മലപ്പുറം പിന്‍ കോഡ് 673633
ഇമെയില്‍:pmsapthsskakkove@gmail.com വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല :മലപ്പുറം റവന്യൂ ജില്ല :മലപ്പുറം
ഉപ ജില്ല :Kondoty ഭരണം വിഭാഗം‌ :മാനേജ്മെന്‍റ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍,എച്ച്.എസ്.എസ്.
മാദ്ധ്യമം :മലയാളം‌,ഇംഗ്ലീഷ് ആണ്‍കുട്ടികളുടെ എണ്ണം :2268
പെണ്‍കുട്ടികളുടെ എണ്ണം :2068 വിദ്യാര്‍ത്ഥികളുടെ എണ്ണം :4336
അദ്ധ്യാപകരുടെ എണ്ണം :53 പ്രിന്‍സിപ്പല്‍ :Santha.P
പ്രധാന അദ്ധ്യാപകന്‍ :മധുസൂദനന്‍.എസ്.ഡി പി.ടി.ഏ. പ്രസിഡണ്ട് :ചക്രപാണി

ഒരു പള്ളികൂടത്തിന്‍റെ കഥ

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു. 1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.

*1969 ഏപ്രില്‍ 9 ന്‌ സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.

  • 1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
  • 1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.

  • 1978 ല്‍ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
  • 1983 ല്‍ അദ്ദേഹം AEO ആയി പോയപ്പോള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി.വി. ഇബ്രാഹിം മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു.
  • 1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
  • 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
  • 2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നിജില്‍.കെ എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.||

ഭൗതികസൗകര്യങ്ങള്‍


ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.

  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.