"ജി.യു.പി.എസ്. ചളവ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ സർഗ്ഗസൃഷ്ടികൾ
'''ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ സർഗ്ഗസൃഷ്ടികൾ'''
കുട്ടികളുടെ ചിന്താശേഷി, ഭാവന, ഓർത്തെടുക്കുവാനുള്ള കഴിവ്, ചിത്രരചനയിലുള്ള കഴിവ് എന്നിവയെല്ലാം വികസിപ്പിക്കുവാനുള്ള ഒരു നല്ല മാർഗ്ഗമാണ് കുഞ്ഞെഴുത്ത് എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ ഡയറിയെഴുത്ത്. കുഞ്ഞുമനസ്സുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും പതിയുന്നതിന് ഇത് ഏറെ ഫലപ്രദമാണ്. നമ്മുടെ കുഞ്ഞു കൂട്ടുകാർ തയ്യാറാക്കിയ കുഞ്ഞെഴുത്തുകളിൽ തെരഞ്ഞെടുത്തവയിൽ ചിലത് താഴെ കാണാം.......
 
<gallery>
<gallery>
</gallery><gallery>
</gallery><gallery>

13:20, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ സർഗ്ഗസൃഷ്ടികൾ കുട്ടികളുടെ ചിന്താശേഷി, ഭാവന, ഓർത്തെടുക്കുവാനുള്ള കഴിവ്, ചിത്രരചനയിലുള്ള കഴിവ് എന്നിവയെല്ലാം വികസിപ്പിക്കുവാനുള്ള ഒരു നല്ല മാർഗ്ഗമാണ് കുഞ്ഞെഴുത്ത് എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ ഡയറിയെഴുത്ത്. കുഞ്ഞുമനസ്സുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും പതിയുന്നതിന് ഇത് ഏറെ ഫലപ്രദമാണ്. നമ്മുടെ കുഞ്ഞു കൂട്ടുകാർ തയ്യാറാക്കിയ കുഞ്ഞെഴുത്തുകളിൽ തെരഞ്ഞെടുത്തവയിൽ ചിലത് താഴെ കാണാം.......