"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13839 (സംവാദം | സംഭാവനകൾ)
13839 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
സ്കൂളിന്‍റെ നാന്ദി കുറിച്ചത് .
സ്കൂളിന്‍റെ നാന്ദി കുറിച്ചത് .
ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമന്‍ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പില്‍ ഉണ്ടാക്കിയ ഒരു  ഓലഷെഡിലേക്ക്  മാറ്റി. രാമന്‍ മാസ്റ്റെര്‍ അന്നത്തെ എല്‍ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെര്‍ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു .

14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന  പേരില്‍ അന്നത്തെ മദ്രാസ്‌ ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു  .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു
14 വര്ഷഇത്തിനു ശേഷം 193൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന  പേരില്‍ അന്നത്തെ മദ്രാസ്‌ ഗവന്‍മെന്റിന്‍റെ അംഗീകാരം ലഭിച്ചു  .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു
 
1934-35 കാലയളവില്‍ കുട്ടികള്‍ക്ക് പട്ട്യേതരവിഷയമായി ഡ്രില്‍,കോല്‍ക്കളി,കുമ്മി,തോട്ടപ്പണി എന്നിവയില്‍പരിശഈലനം നല്‍കിയിരുന്നു.1948ല്‍റെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളില്‍ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികള്‍ ഇതില്‍ അംഗങ്ങളായിരുന്നു.

1953ല്‍ ഈ സ്കൂളില്‍ രക്ഷാകര്‍തൃദിനം കൊണ്ടാടിയതായി

കാനുന്നു.
കാനുന്നു.
  1963 ല്‍ സ്കൂളിന്‍റെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജര്‍ ശ്രീ എ എം മാധവന്‍ നമ്പീശന്‍,ശ്രീ ടി സി നാരായണന്‍ നമ്പിയാര്‍, ശ്രീ സി എച്കൃഷ്ണന്‍ നായര്‍ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ല്‍അംഗീകാരം തിരികെ ലഭിച്ചു.1973മുതല്‍ LSS പരീക്ഷയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി.പലപ്രാവശ്യം കുട്ടികള്‍ക്ക് LSS ലഭിച്ചിട്ടുണ്ട്.