"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
}} | }} | ||
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്താണ് ഈ സ്കൂള്‍ സ്ഥിതി | |||
ചെയ്യുന്നത്.പ്ലാശനാല്‍ പള്ളിയുടെ കീഴില്‍ അന്നത്തെ വികാരി ജനറാളായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രൈമറി സ്കൂളുകള്‍ 1916-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടൂര്‍ LPBS എന്നും കൊണ്ടൂര്‍ LPGS | |||
എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചു.1964-ല്‍ പ്രസ്തുത സ്കൂളുകള്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഒന്നിച്ച് കൊണ്ടൂര്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1977-ല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പ്ലാശനാല്‍ ഗവ.എല്‍.പി.സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. | |||
ശ്രീ.മന്നത്ത് പദ്മനാഭന്‍ അവര്‍കളെപ്പോലെ പ്രഗല്‍ഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങള്‍ക്കു രൂപം നല്‍കുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||