ഉള്ളടക്കത്തിലേക്ക് പോവുക

"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Iivups (സംവാദം | സംഭാവനകൾ)
No edit summary
Iivups (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍= MAREENA ITTAN.M       
| പ്രധാന അദ്ധ്യാപകന്‍= MAREENA ITTAN.M       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:നമ്മുടെ പ്രിയ വിദ്യാലയം.jpg|thumb|83 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ അക്ഷരദീപം തെളിയിച്ചുകൊണ്ട് മാലിപ്പുറത്തിന്റെ നെടുംതൂണായി തലയുയര്‍ത്തി നില്‍ക്കുന്ന കലാലയം.]]
}}
}}
................................
................................

22:16, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Iivups




................................ == ചരിത്രം ==തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തില്‍ എല്ലാവര്‍ക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികള്‍ ചേര്‍ന്ന് 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവര്‍ പ്രൈമറിയായി ഒന്നു മുതല്‍ നാലു വരെയുളള ക്ലാസ്സുകളില്‍ ആരംഭിച്ച ഈ വിദ്യാലയം 1940 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതിനായി വെര്‍ണാകുലര്‍ എന്ന പദം ചേര്‍ത്ത് ഇഖുവത്തുല്‍ ഇസ്ലാമിക് വെര്‍ണാകുലര്‍ യു.പി.സ്കൂള്‍ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങള്‍ നല്‍കിയ സംഭാവനകള്‍ മൂലധനമാക്കി ചില വ്യക്തികള്‍ ഉദാരമായി നല്‍കിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}