"എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 116: വരി 116:
----
----


{{#multimaps:10.707230255003385, 76.0090963652460|zoom=18}}
{{Slippymap|lat=10.707230255003385|lon= 76.0090963652460|zoom=18|width=full|height=400|marker=yes}}

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത്
വിലാസം
ചെറവല്ലൂർ

ചെറവല്ലൂർ പി.ഒ.
,
679575
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2656730
ഇമെയിൽamlpscheruvallurs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19505 (സമേതം)
യുഡൈസ് കോഡ്32050900402
വിക്കിഡാറ്റQ64564612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമ്പടപ്പ്,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ87
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാനുമതി വി
പി.ടി.എ. പ്രസിഡണ്ട്ഷാജി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ   പൊന്നാനി ഉപജില്ലയിലെ ചിറകളെ ചേർത്തു നിർത്തുന്ന ചെറുവല്ലൂർ ഗ്രാമത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയുന്നത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1930ൽ സ്ഥാപിതമായി എന്ന് പറയപ്പെടുന്നു.ആദ്യകാലത്ത് മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വന്നു പിന്നീട് ജനറൽ കലണ്ടർ ആക്കി മാറ്റി. 2011 ൽ പി.ടി.എ നടത്തുന്ന പ്രി പ്രൈമറി സർക്കാർ അംഗീകാരം ലഭീച്ചു.അതീനാൽ സൗജന്യ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 272 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏറ്റവും പുതുതായി പണി കഴിപ്പിച്ച കെട്ടിട ബ്ലോക്ക്, ഒപ്പം ടൈൽ വിരിച്ച സ്കൂൾ അങ്കണത്തിൽ ഹരിതാഭ പരത്തുന്ന രണ്ട് തണൽ മരങ്ങൾക്ക് ചുറ്റുമായി നാല് കെട്ടിടങ്ങളിൽ തട്ടിക കൊണ്ട് തിരിച്ചവൃത്തിയുള്ള ക്ളാസ്സ് മുറികൾ എല്ലാം ടൈൽ വിരിച്ചതാണ് കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പി ടി എ നടത്തുന്ന ചിത്രം വര ക്ളാസ്സ് കബ്, മാസ്സ് ഡ്രിൽ, ബാന്റ് ട്രൂപ്പ്.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 റജീന ടീച്ചർ 2006-2012
2 ബേബി ടീച്ചർ 2012-2016
3 അനിത ടീച്ചർ 2016-2021
4 ഭാനുമതി ടീച്ചർ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്‌കൂൾ

കുഞ്ഞെഴുത്തുകൾ-ഒന്നാം തരം

സ്കൂൾ കെട്ടിടങ്ങൾ

പഠനോത്സവം

വഴികാട്ടി

  • ചങ്ങരംകുളത്ത് നിന്ന് ഉപ്പുങ്ങൽ കടവ് ഭാഗത്തേക്ക് 4കിലോമീറ്റർ യാത്ര ചെയ്താൽ ചെറുവല്ലൂർ സെൻറർ . പടിഞ്ഞാറ് റോഡിന് നൂറു വാര നടന്നാൽ സ്കൂൾ

Map